12:01am 13 November 2026
NEWS
അന്നമ്മ തോമസ് (91) അന്തരിച്ചു.
25/03/2026  02:39 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
അന്നമ്മ തോമസ് (91) അന്തരിച്ചു.

 

മുട്ടുചിറ:  മൈലാടുംപാറ എഴുത്താണിത്തൊട്ടിയില്‍ അന്നമ്മ തോമസ് (91) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ തോമസ് ജോസഫ്. മക്കള്‍:   ലില്ലിക്കുട്ടി തോമസ് (റിട്ട. നഴ്‌സ് ആരോഗ്യവകുപ്പ്), ജോണി തോമസ് (ചീഫ് ഫോട്ടോഗ്രാഫര്‍ വീക്ഷണം, കൊച്ചി), തങ്കച്ചന്‍ തോമസ്, ഗ്രേസി ആന്റണി (നഴ്‌സിങ് സൂപ്രണ്ട് എസ് സി എസ് ആശുപത്രി മംഗലാപുരം). മരുമക്കള്‍: ഏറ്റുമാനൂര്‍ ചാമക്കാലായില്‍ സി.ജെ. തോമസ്, കുറുപ്പംതറ കാരിവേലില്‍ എല്‍സമ്മ മാത്യു, മംഗലാപുരം കളപുരയ്ക്കല്‍ ആന്റണി ജോസഫ്.

സംസ്‌കാരം ഇന്ന് (26-03-2026 വ്യാഴം)  ഉച്ചയ്ക്കു 2.30ന് മുട്ടുചിറ ഹോളി ഗോസ്റ്റ് ഫൊറോന പള്ളി സെമിത്തേരിയില്‍ നടക്കും.  

ജോണി തോമസ് 
9847793995

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img